Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡിഫൻസ് അംഗങ്ങളുടെ...

ഡിഫൻസ് അംഗങ്ങളുടെ പാസിങ്​ ഔട്ട്‌ പരേഡി​െൻറ ട്രയൽറൺ എട്ടിന്

text_fields
bookmark_border
ഡിഫൻസ് അംഗങ്ങളുടെ പാസിങ്​ ഔട്ട്‌ പരേഡി​ൻെറ ട്രയൽറൺ എട്ടിന് ചെറുതോണി: ഇടുക്കി അഗ്നിരക്ഷ സേനയുടെ കീഴിൽ പരിശീലനം നേടിയ 15 സിവിൽ ഡിഫൻസ് അംഗങ്ങളുടെ പാസിങ്​ ഔട്ട്‌ പരേഡി​ൻെറ ട്രയൽ റൺ എട്ടിന് ഇടുക്കി ഫയർ സ്​റ്റേഷനിൽ നടക്കും. ഓരോ ഫയർ സ്​റ്റേഷ​ൻെറയും കീഴിൽ 50പേർ വീതമാണ് പരിശീലനം പൂർത്തിയാക്കിയിട്ടുള്ളത്​. 10ന് രാവിലെ ജില്ലയിൽ പരിശീലനം പൂർത്തിയാക്കിയ ഡിഫൻസ് അംഗങ്ങളുടെ പരേഡ് ജില്ല ഫയർ സ്​റ്റേഷനിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സല്യൂട്ട് സ്വീകരിക്കും. എസ്.ടി.ഒ ജയദേവൻ, എ.എസ്.ടി.ഒ ജോയി, സീനിയർ ഫയർ ഓഫിസർ ഗോപകുമാരക്കുറുപ്പ് എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. TDL CLASS IDUKKI FIRE STATION പരിശീലനത്തി​ൻെറ ഭാഗമായി ഇടുക്കി ഫയർ സ്​റ്റേഷനിൽ ക്ലാസെടുക്കുന്നു ടാര്‍ മിക്സിങ്​ പ്ലാൻറ്​ നിർമാണം തടയണം -ഡി.കെ.ടി.എഫ്​ ചെറുതോണി: മണിയാറന്‍കുടിയില്‍ നിര്‍മാണം ആരംഭിച്ചിരിക്കുന്ന ടാര്‍ മിക്സിങ്​ പ്ലാൻറ്​ ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്ന് ദേശീയ കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ജില്ല പ്രസിഡൻറ്​ അനില്‍ ആനയ്ക്കനാട്ട് ആരോപിച്ചു. ഈ പ്ലാൻറ്​ വലിയതോതിലുള്ള ജലചൂഷണവും മലിനീകരണവും സൃഷ്​ടിക്കപ്പെടും. ഇതുമൂലം പ്രദേശവാസികള്‍ക്ക് ശ്വാസകോശ രോഗങ്ങളും ത്വഗ്​​രോഗങ്ങളും ഉണ്ടാകും. കലക്ടറുടെ തൊട്ടുമുന്നില്‍ നടക്കുന്ന നിര്‍മാണം തടയണമെന്നും ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ ജില്ല കമ്മിറ്റി അവശ്യപ്പെട്ടു. ഡി.കെ.ടി.എഫ് ജില്ല സെക്രട്ടറി സി.കെ. ജോയി, മണ്ഡലം പ്രസിഡൻറ്​ മോഹന്‍ തോമസ്, നിഖില്‍ പൈലി, ഗ്രാമപഞ്ചായത്ത് മെംബര്‍ ഏലിയാമ്മ ജോയി തുടങ്ങിയവര്‍ ജില്ല പ്രസിഡൻറിനൊപ്പം സ്ഥലം സന്ദര്‍ശിച്ചു. TDL TAR MIXING PLANT VISIT ANIL ANIKKANADAN ടാര്‍ മിക്സിങ്​ പ്ലാൻറ്​ നിര്‍മിക്കുന്ന പ്രദേശം അനില്‍ ആനക്കനാടന്‍ സന്ദര്‍ശിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story