Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightനിരാഹാര സത്യഗ്രഹം

നിരാഹാര സത്യഗ്രഹം

text_fields
bookmark_border
തൊടുപുഴ: ആരോഗ്യരംഗത്തെ ചൂഷണവും സ്വകാര്യ മാനസിക ആരോഗ്യകേന്ദ്രങ്ങളിൽ രോഗികൾ പീഡനങ്ങൾ നേരിടുന്നുവെന്നും ആരോപിച്ച്​ മൻെറൽ ഹെൽത്ത്​ സൊ​ൈസറ്റിയുടെ നേതൃത്വത്തിൽ തൊടുപുഴ ഗാന്ധി സ്​ക്വയറിൽ നടത്തി. ജിയോ പൗലോസ്​ കാലടി സമരം ഉദ്​ഘാടനം ചെയ്​തു. അഡ്വ. പാർഥസാരഥി, ലിസി, രാജേഷ്​, ഡിബിൻ മുണ്ടോളിക്കൽ, ജിൻസ്​ ജോസഫ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story