Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightരക്തദാനം നടത്തി

രക്തദാനം നടത്തി

text_fields
bookmark_border
ചെറുതോണി: കെ.എം. മാണിയുടെ 88ാം ജന്മദിനാഘോഷത്തി​ൻെറ ഭാഗമായി ജില്ല കമ്മിറ്റി നേതൃത്വത്തില്‍ 88 യൂത്ത്ഫ്രണ്ട് പ്രവര്‍ത്തകര്‍ . ജില്ലയിലെ അഞ്ച് സൻെററുകളിലായി നടന്ന രക്തദാന ചടങ്ങ് ഏറെ ശ്രദ്ധേയമായി. ഇടുക്കി മെഡിക്കല്‍ കോളജ്​ ആശുപത്രിയില്‍ നടന്ന രക്തദാന ചടങ്ങ് ജില്ല പ്രസിഡൻറ്​ ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്തു. ബ്ലഡ് ബാങ്ക് മെഡിക്കല്‍ ഓഫിസര്‍ ഡോ. ദിവ്യ വേണുഗോപാല്‍, അന്നമ്മ ജോസഫ്, യൂത്ത്ഫ്രണ്ട് എം ഭാരവാഹികളായ പ്രിന്‍സ് ജോസഫ്, മാത്യൂസ് കുളത്തിനാല്‍, ബിന്‍സ് കുന്നംകോട്ട്, ജിൻറു ജോസ്, ആല്‍ബിന്‍ വറപോളയ്ക്കല്‍, അലന്‍ തോമസ് മാത്യൂസ് അഗസ്​റ്റിന്‍ എന്നിവര്‍ സംസാരിച്ചു. TDL IDUKKI MCH KYF Blood donation യൂത്ത്ഫ്രണ്ട്-എമ്മി​ൻെറ നേതൃത്വത്തില്‍ ഇടുക്കി മെഡിക്കല്‍ കോളജില്‍ നടന്ന രക്തദാന ക്യാമ്പ് ജില്ല പ്രസിഡൻറ്​ ഷിജോ തടത്തില്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story