Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Jan 2021 5:29 AM IST Updated On
date_range 30 Jan 2021 5:29 AM ISTസ്കൂൾ ലൈബ്രറിയിലേക്ക് പുസ്‌തകങ്ങൾ നൽകി
text_fieldsbookmark_border
കട്ടപ്പന: വണ്ടന്മേട് എം.ഇ.എസ്.എച്ച്.എസ്.എസ് ലൈബ്രറിയിലേക്ക് ഡയലോഗ് സൻെറർ കേരള 10,000 രൂപയോളം വില വരുന്ന പുസ്തങ്ങൾ നൽകി. സ്കൂളിൽ നടന്ന ചടങ്ങിൽ ഡയലോഗ് സൻെറർ കേരള ജില്ല കോഓഡിനേറ്റർ സുഹൈബ് ഹെഡ്മിസ്ട്രസ് മായക്ക് പുസ്‌തകങ്ങൾ കൈമാറി. ഇംഗ്ലീഷ് വിഭാഗം അധ്യാപകൻ റിയാസ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ അധ്യാപകരും അനധ്യാപകരും പങ്കെടുത്തു. ഫോട്ടോ TDL library books വണ്ടന്മേട് എം.ഇ.എസ് ഹയർ സെക്കൻഡറി സ്കൂൾ ലൈബ്രറിയിലേക്ക് ഡയലോഗ് സൻെറർ നൽകിയ പുസ്‌തകങ്ങൾ ഹെഡ്മിസ്ട്രസ് മായ ഏറ്റുവാങ്ങുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story