Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമെൻറൽ ഹെൽത്ത്​...

മെൻറൽ ഹെൽത്ത്​ സൊസൈറ്റി ധർണ

text_fields
bookmark_border
മൻെറൽ ഹെൽത്ത്​ സൊസൈറ്റി ധർണ ​െതാടുപുഴ: ആരോഗ്യമേഖലലയിൽ സ്വകാര്യ ആശുപത്രികളിൽനിന്നുള്ള ചൂഷണവും മാനസിക ആരോഗ്യകേന്ദ്രങ്ങളിൽ നിയമവിരുദ്ധമായി പ്രവർത്തിക്കുന്ന ആശു​പത്രികളുടെ പ്രവർത്തനവും അവസാനിപ്പിക്കണമെന്ന്​ ആവശ്യപ്പെട്ട്​ മൻെറൽ ഹെൽത്ത്​ സൊസൈറ്റി നേതൃത്വത്തിൽ വെള്ളിയാഴ്​ച ധർണ നടത്തു​ം. രാവിലെ 10ന്​ സിവിൽ സ്​റ്റേഷന്​ മുന്നിൽ നടക്കുന്ന ധർണ മൻെറൽ ഹെൽത്ത്​ സൊസൈറ്റി സംസ്ഥാന പ്രസിഡൻറ്​ ജിയോ പൗലോസ്​ ഉദ്​ഘാടനം ചെയ്യും. വാർത്തസമ്മേളനത്തിൽ മൻെറൽ ഹെൽത്ത്​ സെക്രട്ടറി അഡ്വ. കെ പാർഥസാരഥി, പ്രസിഡൻറ്​ ജിയോ പൗലോസ്​, ജിൻസ്​ ജോസഫ്​ എന്നിവർ പ​ങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story