Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Jan 2021 5:28 AM IST Updated On
date_range 25 Jan 2021 5:28 AM ISTകെ.ആർ. ഷാജിമോൻ പ്രസിഡൻറ്, എം. രമേശ് സെക്രട്ടറി
text_fieldsbookmark_border
നെടുങ്കണ്ടം: കെ.എസ്.ടി.എ ജില്ല സമ്മേളനം കെ.ആർ. ഷാജിമോനെ പ്രസിഡൻറായും എം. രമേശിനെ സെക്രട്ടറിയായും വീണ്ടും തെരഞ്ഞെടുത്തു. എം.ആർ. അനിൽകുമാറാണ് ട്രഷറർ. മുരുകൻ വി. അയത്തിൽ, ടി.ബി. മോളി, എം.ഡി. പ്രിൻസ്മോൻ, എം. തങ്കരാജ് (വൈ.പ്രസി.), ഷാമോൻ ലൂക്ക്, എൻ.വി. ഗിരിജാകുമാരി, കെ.എ. ബിനുമോൻ, പി.ആർ. ബിന്ദു (ജോ.സെക്ര.), വി.എസ്. പ്രകാശ്, പി.കെ. ഗംഗാധരൻ, ജോർജ് വർഗീസ്, എൽ. ശങ്കിലി, കെ.എസ്. സജി, തോമസ് ജോസഫ്, ആർ. മനോജ്, പി. പുഷ്പരാജ്, കെ. ഷൺമുഖവേൽ, ഷാജി തോമസ്, അപർണ നാരായണൻ, ജി. അമ്പിളി (ജില്ല എക്സി. അംഗങ്ങൾ). TDL KR Shajimon KSTA കെ.എസ്.ടി.എ ജില്ല പ്രസിഡൻറ് കെ.ആർ. ഷാജിമോൻ TDL M Ramesh KSTA കെ.എസ്.ടി.എ ജില്ല സെക്രട്ടറി എം. രമേശ്
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story