Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightട്രാക്ടർ ജാഥക്ക്​...

ട്രാക്ടർ ജാഥക്ക്​ സ്വീകരണം

text_fields
bookmark_border
തൊടുപുഴ: കർഷക​േദ്രാഹ നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് രാഷ്​ട്രീയ കിസാൻ മഹാസംഘ് ആഭിമുഖ്യത്തിൽ അഡ്വ. ബിനോയ് തോമസ്​ നേതൃത്വം നൽകുന്ന സംസ്ഥാന ട്രാക്ടർ ജാഥക്ക്​ തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിൽ സ്വീകരണം നൽകി. ജനുവരി 15ന് വെള്ളരിക്കുണ്ടിൽ നിന്നാരംഭിച്ച ജാഥ 26ന് തിരുവനന്തപുരത്തെത്തി അദാനി പോർട്ട് ഉപരോധിക്കും. സമ്മേളനത്തിൽ കർഷക പ്രക്ഷോഭ ഐക്യദാർഢ്യ സമിതി ജനറൽ കൺവീനർ എൻ. വിനോദ്കുമാർ അധ്യക്ഷതവഹിച്ചു. വൈസ്​ ക്യാപ്റ്റൻ എൻ.ജെ. ചാക്കോ, ജോസഫ് വടക്കേക്കര, ജോയി മലമേൽ, അപ്പച്ചൻ ഇരുവേലിൽ, കെ.ടി. വർക്കി, ഐക്യദാർഢ്യ സമിതി വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ, രാജു സേവ്യർ, കെ.ടി. വർക്കി, ജയിംസ്​ കോലാനി തുടങ്ങിയവർ സംസാരിച്ചു. TDL RASHTREEYA KISAN SANG സംസ്ഥാന ട്രാക്ടർ ജാഥക്ക്​ തൊടുപുഴ കർഷകസമര ഐക്യദാർഢ്യ കേന്ദ്രത്തിൽ നൽകിയ സ്വീകരണത്തിന് നന്ദിപറഞ്ഞ്​ ജാഥ ക്യാപ്റ്റൻ അഡ്വ. ബിനോയി തോമസ്​ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story