Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Jan 2021 5:28 AM IST Updated On
date_range 23 Jan 2021 5:28 AM ISTസെൻറ് ജോർജ് ഫൊറോന ദൈവാലയ തിരുനാളിന് ഇന്ന് കൊടിയേറും
text_fieldsbookmark_border
സൻെറ് ജോർജ് ഫൊറോന ദൈവാലയ തിരുനാളിന് ഇന്ന് കൊടിയേറും കട്ടപ്പന: കട്ടപ്പന സൻെറ് ജോർജ് ഫൊറോന ദൈവാലയത്തിൽ തിരുനാളിന് ശനിയാഴ്ച കൊടിയേറുമെന്ന് ഫൊറോന വികാരി ഫാ. വിൽഫിച്ചൻ തെക്കേവയലിൽ അറിയിച്ചു. 23ന് 5.30ന് കൊടിയേറ്റ്, ലദീഞ്ഞ്, തുടർന്ന് സകല മരിച്ചവരുടെ ഓർമയാചാരണവും. 24ന് രാവിലെ 5.45നും, 7.30നും, 9.30നും, 11നും, 4.30നും വിശുദ്ധ കുർബാന. 25ന് രാവിലെ 10.30ന് മാതാക്കൾക്കായി വിശുദ്ധ കുർബാനയും തുടർന്ന് ജപമാല റാലിയും. 27ന് 4.30ന് വിശുദ്ധ കുർബാനയും ദിവ്യകാരുണ്യ പ്രദക്ഷിണവും യുവജന സംഗമവും. 28ന് രാവിലെ 10ന് വയോജനങ്ങൾക്കും രോഗികൾക്കും വേണ്ടിയുള്ള വിശുദ്ധ കുർബാന. വൈകീട്ട് 4.30ന് ആഘോഷമായ തിരുനാൾ കുർബാനയും തുടർന്ന് പ്രദക്ഷിണവും നടക്കും. പ്രധാന തിരുനാൾ ദിനമായ 31ന് രാവിലെ 5.45നും 7.30നും 9.30നും 11നും വിശുദ്ധ കുർബാന. വൈകീട്ട് 4.30ന് ആഘോഷമായ വിശുദ്ധ കുർബാനയും തുടർന്ന് പ്രദക്ഷിണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story