Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകട്ടപ്പനയില്‍ കോവിഡ്...

കട്ടപ്പനയില്‍ കോവിഡ് പരിശോധന ക്യാമ്പ് ശനിയാഴ്​ച

text_fields
bookmark_border
കട്ടപ്പന: നഗരസഭയുടെയും താലൂക്ക് ആശുപത്രി ആരോഗ്യവിഭാഗത്തി​ൻെറയും ആഭിമുഖ്യത്തില്‍ ശനിയാഴ്​ച രാവിലെ 10.30 മുതല്‍ പുതിയ ബസ്​സ്​റ്റാൻഡില്‍ കോവിഡ് പരിശോധന ക്യാമ്പ് നടത്തും. കട്ടപ്പന ഗവ. ഐ.ടി.ഐയില്‍ ഇൻറര്‍വ്യൂ കട്ടപ്പന: ഗവ. ഐ.ടി.ഐയില്‍ മാറ്റി​െവച്ച ഇൻറര്‍വ്യൂ 27നും 28നുമായി നടക്കും. വയര്‍മാന്‍, ടൂറിസ്​റ്റ്​ ഗൈഡ്, പ്ലംബര്‍, എംബ്ലോയബിലിറ്റി സ്‌കില്‍ ട്രേഡിലെ നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികള്‍ 27ന് രാവിലെ 11 നും ഫിറ്റര്‍, ടര്‍ണര്‍ സർവേയര്‍, എ.സി.ഡി ഇലക്‌ട്രോണിക്‌സ് മെക്കാനിക് ട്രേഡിലെ ഉദ്യോഗാർഥികള്‍ 28ന്​ രാവിലെ 11നും ഇൻറര്‍വ്യൂവില്‍ പങ്കെടുക്കുന്നതിന് കട്ടപ്പന ഗവ. ഐ.ടി.ഐ പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. വിവരങ്ങള്‍ക്ക്: 04868 272216.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story