Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅശാസ്​ത്രീയ...

അശാസ്​ത്രീയ സ്ഥലംമാറ്റം റദ്ദ്​ ചെയ്യണം -എൻ.ജി.ഒ.എ

text_fields
bookmark_border
തൊടുപുഴ: ജില്ല വിദ്യാഭ്യാസ വകുപ്പിൽ ഇറക്കിയ ക്ലാർക്കുമാരുടെ സ്ഥലംമാറ്റ ഉത്തരവ്​ അപാകത നിറഞ്ഞതാണെന്നും പിൻവലിക്കണമെന്നു​ം എൻ.ജി.ഒ അസോ. ജില്ല കമ്മിറ്റി ആവശ്യപ്പെട്ടു. വനിത ജീവനക്കാരെ ദ്രോഹിക്കുന്ന തരത്തിൽ തൊടുപുഴയിൽനിന്ന്​ കട്ടപ്പനയിലേക്കും അവിടെനിന്ന്​ തൊടുപുഴയിലേക്കും സ്ഥലംമാറ്റി രസിക്കുകയാണ്​ ഭരണാനുകൂല സംഘടനകൾ എന്ന്​ അസോ. ആരോപിച്ചു. പ്രസിഡൻറ്​ ഷാജി ദേവസ്യ, സെക്രട്ടറി രാജേഷ്​ ബേബി, ശിഹാബ്​ പരീത്​, ബിജു തോമസ്​, സി.എസ്. ഷമീർ, പി.കെ. യൂനുസ്​, ഡോളിക്കുട്ടി ജോസഫ്​, സി.എം. രാധകൃഷ്​ണൻ, എം.എ. ആൻറണി, കെ.സി. സിനോയി, വിൻസൻറ്​ തോമസ്​, പി.കെ. ഹരിദാസ്​ എന്നിവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story