Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 5:28 AM IST Updated On
date_range 18 Jan 2021 5:28 AM ISTപുലയർ മഹാസഭ വാർഷിക സമ്മേളനം
text_fieldsbookmark_border
ഇടവെട്ടി: കേരള പുലയർ മഹാസഭ ശാസ്താംപാറ ശാഖയുടെ നേതൃത്വത്തിൽ വാർഷിക സമ്മേളനം നടന്നു. ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡൻറ് വി.ജി. സുനിൽ അധ്യക്ഷതവഹിച്ചു. ജില്ല പ്രസിഡൻറ് സി.സി. ശിവൻ മുഖ്യപ്രഭാഷണം നടത്തി. ശാഖാ സെക്രട്ടറി രാജേഷ് , ജില്ല യൂനിയൻ നേതാക്കളായ സുരേഷ് കണ്ണൻ, പി.കെ. അനീഷ്, കിഷോർ കുമാർ, എം.കെ. പരമേശ്വരൻ, പി.ഒ. കുഞ്ഞപ്പൻ, രതീഷ് കൃഷ്ണൻ, അജിത് രാജൻ, കെ.ജി. സോമൻ, സാജു എന്നിവർ സംസാരിച്ചു. ചിത്രം- TDL KPMS കേരള പുലയർ മഹാസഭ ശാസ്താംപാറ ശാഖയുടെ നേതൃത്വത്തിൽ നടന്ന വാർഷിക സമ്മേളനം ഇടവെട്ടി പഞ്ചായത്ത് പ്രസിഡൻറ് ഷീജ നൗഷാദ് ഉദ്ഘാടനം ചെയ്യുന്നു ജില്ലയില്‍ കോവിഡ് രോഗബാധിതർ ഇന്നലെ 237 തൊടുപുഴ: ജില്ലയില്‍ ഞായറാഴ്ച 237 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 227പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഒരു ആരോഗ്യ പ്രവർത്തകനും ഇതര സംസ്ഥാനക്കാരായ രണ്ടുപേർക്കും ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഉറവിടം വ്യക്തമല്ലാതെ ഏഴ് കേസുകളും ഇതിൽപെടും. ഉറവിടം വ്യക്തമല്ലാത്തവ: അറക്കുളം സ്വദേശിനി (55) നെടുങ്കണ്ടം ചേമ്പളം സ്വദേശി (35) തൊടുപുഴ സ്വദേശിനി (35) ശാന്തൻപാറ സ്വദേശിനി (42) കാഞ്ചിയാർ സ്വദേശിനി (90) കട്ടപ്പന പാറക്കടവ് സ്വദേശി (82) ഇരട്ടയാർ സ്വദേശി (33). കേസുകള്‍ പഞ്ചായത്ത് തിരിച്ച് : അടിമാലി 14, ആലക്കോട് 6, അറക്കുളം 10, അയ്യപ്പൻകോവിൽ 4, ചക്കുപള്ളം 5, ഇടവെട്ടി 1,ഏലപ്പാറ 5, ഇരട്ടയാര്‍ 3, കഞ്ഞിക്കുഴി 2, കാമാക്ഷി 1, കാഞ്ചിയാര്‍ 2, കരിമണ്ണൂര്‍ 8, കരുണാപുരം 11, കട്ടപ്പന 21, കോടിക്കുളം 3, കൊക്കയാര്‍ 18, കൊന്നത്തടി 5, കുടയത്തൂര്‍ 8, കുമാരമംഗലം 1, കുമളി 9, മണക്കാട് 1, മറയൂർ 1, മരിയാപുരം 3, മൂന്നാർ 1, മുട്ടം 5, നെടുങ്കണ്ടം 9, പാമ്പാടുംപാറ 6, പീരുമേട് 1, പുറപ്പുഴ 2, രാജാക്കാട് 1, ശാന്തൻപാറ 7, തൊടുപുഴ 23, ഉടുമ്പന്നൂര്‍ 1, ഉപ്പുതറ 6, വണ്ടന്‍മേട് 2, വണ്ടിപ്പെരിയാര്‍ 1, വണ്ണപ്പുറം 5, വാത്തിക്കുടി 1, വാഴത്തോപ്പ് 12, വെള്ളത്തൂവൽ 7, വെള്ളിയാമറ്റം 5.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story