Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Jan 2021 5:28 AM IST Updated On
date_range 18 Jan 2021 5:28 AM ISTപുസ്തകങ്ങൾ പ്രകാശനം ചെയ്തു
text_fieldsbookmark_border
തൊടുപുഴ: കാഞ്ഞിരമറ്റം സ്വദേശിയും യാത്രികനുമായ എം.എം. മഞ്ജുഹാസൻ എഴുതിയ 'കാലം കാത്തുവെച്ച ശിലാകാവ്യങ്ങൾ', 'ഹിമമൊഴുകും പുഴയരികിൽ' എന്നീ . തിരക്കഥാകൃത്ത് ജോൺപോൾ പുസ്തകങ്ങളുടെ പ്രകാശനം നിർവഹിച്ചു. തപസ്യ കലാസാഹിത്യവേദി മേഖല ജനറൽ സെക്രട്ടറി വി.കെ. ബിജു ആദ്യകോപ്പികൾ ഏറ്റുവാങ്ങി. കവി യു.എ. രാജേന്ദ്രൻ, സംവിധായകൻ അരുൺരാജ കർത്ത എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സംസ്ഥാന കൃഷി വകുപ്പിൽ ജൂനിയർ സൂപ്രണ്ടായി സേവനമനുഷ്ഠിക്കുന്ന എം.എം. മഞ്ജുഹാസൻ ഗാനരചയിതാവ്, യാത്രികൻ, സാംസ്കാരിക പ്രവർത്തകൻ എന്നീ നിലകളിൽ ശ്രദ്ധനേടിയിട്ടുണ്ട്. TDL PUSTHAKA PRAKASHANAM ചിത്രം-
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story