Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅശാസ്​ത്രീയ ബജറ്റ്​...

അശാസ്​ത്രീയ ബജറ്റ്​ -ബി.ജെ.പി

text_fields
bookmark_border
തൊടുപുഴ: ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ബജറ്റ് അശാസ്ത്രീയവും നിരാശജനകവുമാണെന്ന് ബി.ജെ.പി ജില്ല പ്രസിഡൻറ്​ കെ.എസ്​. അജി. കഴിഞ്ഞ പ്രാവശ്യം പ്രഖ്യാപിച്ച 5000 കോടിയുടെ ഇടുക്കി പാക്കേജ് നടപ്പാക്കിയിട്ടില്ല. ഏലം ഉൾപ്പെടെ ജില്ലയിലെ പ്രധാന കൃഷികൾക്കും കർഷകർക്കും ഒരു സഹായവും ബജറ്റിലില്ല. പണത്തി​ൻെറ ഉറവിടം കാട്ടാനില്ലാത്ത അശാസ്ത്രീയ ബജറ്റ് ​െതരഞ്ഞെടുപ്പ്​ പ്രകടനപത്രിക ആയിട്ടു മാത്രമേ കാണാൻ സാധിക്കൂ. തോട്ടം മേഖലയെ പാടെ അവഗണിച്ചു. 20 വർഷമായി ജില്ലയിലെ പൂട്ടിക്കിടക്കുന്ന തോട്ടങ്ങൾ തുറക്കുന്നതിന്​ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. നിലംപൊത്താറായ ലയങ്ങളുടെ പുനരുദ്ധാരണത്തെക്കുറിച്ചും ബജറ്റ്​ മൗനം പാലി​െച്ചന്നും അദ്ദേഹം പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story