Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎക്സൈസ്​ ​െഡപ്യൂട്ടി...

എക്സൈസ്​ ​െഡപ്യൂട്ടി കമീഷണർ ഓഫിസ് കുയിലിമലയിലേക്ക്​ മാറ്റാൻ ഉത്തരവ്​

text_fields
bookmark_border
നെടുങ്കണ്ടം: എക്സൈസ്​ ​െഡപ്യൂട്ടി കമീഷണർ ഓഫിസ്​ തൊടുപുഴയിൽനിന്ന്​ കുയിലിമലയിലേക്ക് 20നകം മാറ്റാൻ കലക്ടറുടെ ഉത്തരവ്. നടപടി സ്വീകരിച്ച്് ബുധനാഴ്ചക്കകം കുയിലിമലയിൽ ഓഫിസ്​ പൂർണതോതിൽ പ്രവർത്തനസജ്ജമാക്കി റിപ്പോർട്ട് നൽകണമെന്നാണ് ഉത്തരവിൽ നിർദേശിച്ചിരിക്കുന്നത്. 2004ൽ കുയിലിമലയിൽ ഓഫിസ്​ കോംപ്ലക്സ്​ നിർമിച്ചിട്ടും ഓഫിസ്​ തൊടുപുഴയിൽ തുടരുകയാണ്. ജില്ല ഓഫിസുകൾ ജില്ല ഹെഡ്ക്വാർട്ടേഴ്സിൽ പ്രവർത്തിപ്പിക്കണമെന്ന തത്ത്വത്തിൻെറ അടിസ്ഥാനത്തിലാണ് ഓഫിസ്​ മാറ്റിസ്ഥാപിക്കാൻ തൊടുപുഴ ഡെപ്യൂട്ടി എക്സൈസ്​ കമീഷണർക്ക്് ഉത്തരവ് നൽകിയത്. സേവ് കിസാൻ മാർച്ച് ചെറുതോണി: കേന്ദ്രസർക്കാർ പാസാക്കിയ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന്​ ആവശ്യപ്പെട്ട് യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സേവ് കിസാൻ മാർച്ച് സംഘടിപ്പിച്ചു. കട്ടപ്പനയിൽനിന്ന്​ ചെറുതോണിയിലേക്ക് നടത്തിയ മാർച്ചി​ൻെറ ഉദ്ഘാടനം പാർട്ടി ജില്ല പ്രസിഡൻറ് ജോസ് പാലത്തിനാൽ പതാക കൈമാറി നിർവഹിച്ചു. ചെറുതോണിയിലെ സ്ഥിരം സമരപ്പന്തലിൽ സമാപന യോഗം ഉദ്ഘാടനം റോഷി അഗസ്​റ്റിൻ എം.എൽ.എ നിർവഹിച്ചു. യൂത്ത് ഫ്രണ്ട് എം ജില്ല പ്രസിഡൻറ്​ ഷിജോ തടത്തിൽ മാർച്ചിന്​ നേതൃത്വം നൽകി. TDL kyf tractor samaram റോഷി അഗസ്​റ്റിൻ എം.എൽ.എ, ഷിജോ തടത്തിൽ എന്നിവരുടെ നേതൃത്വത്തിൽ യൂത്ത് ഫ്രണ്ട് എം ജില്ല കമ്മിറ്റി ട്രാക്ടറിൽ നടത്തിയ സേവ് കിസാൻ മാർച്ച്​
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story