Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷകരെയും...

കർഷകരെയും തോട്ടംതൊഴിലാളികളെയും വഞ്ചിച്ച ബജറ്റ്​ --തേയില കർഷക ഫെഡറേഷൻ

text_fields
bookmark_border
കട്ടപ്പന: ഇടുക്കിയിലെ ചെറുകിട കർഷകരെയും തോട്ടം തൊഴിലാളികളെയും വഞ്ചിച്ച ബജറ്റാണിതെന്ന് ചെറുകിട തേയില കർഷക ഫെഡറേഷൻ. ജില്ലയിലെ കാപ്പി, തേയില, കുരുമുളക്, കൊക്കോ കർഷകർക്ക് ഒരു ആനുകൂല്യവും പ്രഖ്യാപിക്കാത്ത ബജറ്റാണിത്. കഴിഞ്ഞ ബജറ്റിനുശേഷം പ്രഖ്യാപിച്ച 1000 കോടി എവിടെ പോയെന്നുപോലും പറയാത്ത ബജറ്റ് ഇടുക്കിയിലെ കർഷകരെ അവഗണിച്ചിരിക്കുകയാണെന്ന് ഫെഡറേഷൻ പ്രസിഡൻറ്​ വൈ.സി. സ്​റ്റീഫൻ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story