Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Jan 2021 5:29 AM IST Updated On
date_range 16 Jan 2021 5:29 AM ISTഇടുക്കിയോട് നീതിപുലർത്തിയ ബജറ്റ് -മന്ത്രി എം.എം. മണി
text_fieldsbookmark_border
നെടുങ്കണ്ടം: കോവിഡ് പ്രതിസന്ധികൾക്കിടയിലും ഇടുക്കിയിലെ ജനങ്ങളോട് മികച്ചനിലയിൽ നീതിപുലർത്തിയ ബജറ്റാണിതെന്ന് വൈദ്യുതി മന്ത്രി എം.എം. മണി. കാർഷിക ചികിത്സ വിദ്യാഭ്യാസ വിനോദസഞ്ചാര രംഗത്ത് ജില്ലയിൽ വൻ മാറ്റങ്ങൾക്ക് വഴിവെക്കുന്ന പദ്ധതികൾ കൊണ്ടുവരാനായി. മുഖ്യമന്ത്രി കൂടി പങ്കെടുത്ത് ഉടനെ ഇടുക്കിയിൽ നടത്തുന്ന ശിൽപശാലയിൽ ജില്ലയുടെ സമഗ്ര വികസന ചർച്ചചെയ്ത് തീരുമാനമാക്കുമെന്നും മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story