Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബിവറേജ് ജീവനക്കാരനെ...

ബിവറേജ് ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയ ആൾ കുത്തി

text_fields
bookmark_border
കട്ടപ്പന: ബ്രാൻഡ് മാറ്റി നൽകിയെന്നാരോപിച്ച്​ ബിവറേജ് ജീവനക്കാരനെ മദ്യം വാങ്ങാനെത്തിയ ആൾ ബിയർ ബോട്ടിൽ പൊട്ടിച്ചുകുത്തി. കട്ടപ്പന ബിവറേജിൽ വ്യാഴാഴ്​ച വൈകീട്ടാണ് സംഭവം. ജീവനക്കാരനായ നരിയംപാറ തെക്കേക്കുറ്റ് സന്തോഷിനാണ് കുത്തേറ്റത്. ഇടതു​ കൈയിൽ പരിക്കേറ്റ സന്തോഷിനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തങ്കമണി സ്വദേശിയും എക്​സ്​കവേറ്റർ ഡ്രൈവറുമായ പ്രദോഷാണ് മദ്യം വാങ്ങുന്നതിനിടെ ആക്രമണം നടത്തിയത്. TDL PRATHI PRADHOSH ബിയർ കുപ്പിയുമായി ബിവറേജ് ജീവനക്കാരനെ ആക്രമിക്കാൻ ശ്രമിക്കുന്ന പ്രതി പ്രദോഷ്
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story