Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സമരത്തിന്​...

കർഷക സമരത്തിന്​ ​െഎക്യദാർഢ്യം

text_fields
bookmark_border
തൊടുപുഴ: ഇന്ത്യയിലെ കർഷക ജനകോടികൾ ജീവിക്കാൻ വേണ്ടിയുള്ള പോരാട്ടങ്ങൾ നടത്തുമ്പോൾ മോദി സർക്കാർ നാടകം കളിക്കുകയാണെന്ന് സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ പറഞ്ഞു. ഡൽഹിയിൽ നടക്കുന്ന ഐതിഹാസിക കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് സി.പി.ഐ ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി നടത്തിയ കർഷകസദസ്സ്​​ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.പി.ഐ ലോക്കൽ സെക്രട്ടറി കെ.എസ്. ഉല്ലാസ് അധ്യക്ഷത വഹിച്ചു. എബി ഡി. കോലോത്ത്, തൊടുപുഴ മുനിസിപ്പൽ കൗൺസിലർ മുഹമ്മദ് അഫ്സൽ, ഉടമ്പന്നൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ്​ ബിന്ദു രവീന്ദ്രൻ എന്നിവർ സംസാരിച്ചു. TDL karshaka sadas shivaraman ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച്​ സി.പി.ഐ ഉടുമ്പന്നൂർ ലോക്കൽ കമ്മിറ്റി നടത്തിയ കർഷക സദസ്സ്​​ പാർട്ടി ജില്ല സെക്രട്ടറി കെ.കെ. ശിവരാമൻ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story