Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightദലിത് വിദ്യാർഥിയെ...

ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ മർദിച്ചതായി പരാതി

text_fields
bookmark_border
ചെറുതോണി: ഒന്നാം വർഷ ദലിത് വിദ്യാർഥിയെ സീനിയർ വിദ്യാർഥികൾ ചേർന്നു മർദിച്ച്​ അവശനാക്കിയതായി പരാതി. മുരിക്കാശ്ശേരി പാവനാത്മ കോളജിലാണ്​ സംഭവം. മർദനത്തിൽ പരിക്കേറ്റ അടിമാലി കൂമ്പൻപാറ സ്വദേശി തൊട്ടിക്കുന്നേൽ ബിജുവി​ൻെറ മകൻ അഭിജിത്തിനെ (19) അടിമാലി താലൂക്ക്​ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തെ തുടർന്ന്​ കോളജിലെ അഞ്ച്​ സീനിയർ വിദ്യാർഥികൾക്കെതിരെ പൊലീസ് കേസെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story