Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.ഇ.എസ്​ കോളജിൽ...

എം.ഇ.എസ്​ കോളജിൽ ​െഗസ്​റ്റ്​ ​െലക്​ചറർ ഒഴിവ്

text_fields
bookmark_border
നെടുങ്കണ്ടം: എം.ഇ.എസ്​ കോളജിൽ ബി.വോക് വിഭാഗത്തിൽ ​െഗസ്​റ്റ്​ അധ്യാപക ഒഴിവുണ്ട്. കോമേഴ്സിൽ ബിരുദാനന്തര ബിരുദമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം വെള്ളിയാഴ്്ച രാവിലെ 11ന് കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. സർക്കാർ ഭൂമിയിലെ കൈയേറ്റം ഒഴിപ്പിച്ചു പീരുമേട്: ഏലപ്പാറ വില്ലേജ് ഓഫിസി​ൻെറ പരിധിയിൽ നല്ലതണ്ണിയിൽ സ്വകാര്യ വ്യക്തി സർക്കാർ ഭൂമി കൈയേറിയത് റവന്യൂ അധികൃതർ ഒഴിപ്പിച്ചു. സർ​േവ നമ്പർ 212/1ൽ ഉൾപ്പെട്ട നാലേക്കർ ഭൂമിയിൽ ഏലം കൃഷി ചെയ്തുവരുകയായിരുന്നു. നല്ലതണ്ണി സ്വദേശി വിജയകുമാറാണ് സർക്കാർ ഭൂമി കൈയേറി കൃഷിചെയ്തിരുന്നത്. തഹസിൽദാറുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒഴിപ്പിച്ചത്. ഭൂസംരക്ഷണ സേന, ​െഡപ്യൂട്ടി തഹസിൽദാർ, വില്ലേജ് ഓഫിസർ, റവന്യൂ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story