Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Jan 2021 5:31 AM IST Updated On
date_range 11 Jan 2021 5:31 AM ISTപൗരസ്ത്യ സുവിശേഷ സമാജം ദീപം തെളിക്കല്‍ നടത്തി
text_fieldsbookmark_border
തൊടുപുഴ: യാക്കോബായ സഭയിലെ ദേവാലയങ്ങള്‍ കൈയേറുന്നത് അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് സഭ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടത്തുന്ന സത്യഗ്രഹ സമരത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ സൻെറ് മേരീസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷൻ ആഭിമുഖ്യത്തില്‍ ദീപം തെളിക്കല്‍ നടത്തി. TDL THODUPUZHA ST MARYS CHURCH യാക്കോബായ സഭയിലെ ദേവാലയങ്ങള്‍ കൈയേറുന്നത് അവസാനിപ്പിക്കാന്‍ നിയമ നിര്‍മാണം നടത്തണമെന്ന് ആവശ്യപ്പെട്ട് പൗരസ്ത്യ സുവിശേഷ സമാജം തൊടുപുഴ സൻെറ് മേരീസ് യാക്കോബായ സുറിയാനി കോണ്‍ഗ്രിഗേഷൻ ആഭിമുഖ്യത്തില്‍ നടത്തിയ ദീപം തെളിക്കല്‍
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story