Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസുവർണ ജൂബിലി...

സുവർണ ജൂബിലി തിരുനാളിന് കൊടിയേറി

text_fields
bookmark_border
കൊച്ചുകാമാക്ഷി: സ്​നേഹഗിരി സൻെറ്​ സെബാസ്​റ്റ്യൻസ്​ പള്ളിയിൽ കന്യാമറിയത്തിൻെറയും സെബസ്​ത്യാനോസിൻെറയും സുവർണജൂബിലി തിരുനാളിന് കൊടിയേറി. 10 മുതൽ 17വരെയാണ് തിരുനാൾ ആഘോഷിക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചുകൊണ്ടായിരിക്കും തിരുനാളാഘോഷമെന്ന് വികാരി ഫാ. ജോയ്സ്​ അഴിമുഖത്ത് അറിയിച്ചു. TDL SNEHAGIRI CHURCH കാമാക്ഷി സ്​നേഹഗിരി സൻെറ്​ സെബാസ്​റ്റ്യൻസ്​ പള്ളിയിൽ സുവർണജൂബിലി തിരുനാളിന് മുൻ വികാരി ഫാ. ജോസ്​ മോനിപ്പിള്ളിൽ കൊടിയേറ്റുന്നു എല്ലാ സീറ്റും എൽ.ഡി.എഫിന്​ കട്ടപ്പന: കട്ടപ്പന റൂറല്‍ ഡെവലപ്മൻെറ്​ കോഒാപറേറ്റിവ് സൊസൈറ്റി ഭരണസമിതി തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റും എൽ.ഡി.എഫ് നേടി. 11 അംഗ ഭരണസമിതിയിലേക്ക് ഞായറാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ എല്ലാ സീറ്റിലും 1100ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ്​ എൽ.ഡി.എഫ് അംഗങ്ങൾ വിജയിച്ചത്​. വിജയികൾ: കെ.എൻ. ചന്ദ്രൻ, ജോസഫ് ആൻറണി എട്ടിയിൽ, നിമിഷ് സെബാസ്​റ്റ്യൻ കളപുരക്കൽ, എം.ജെ. വർഗീസ്, വി.ആർ. സജി, സതീഷ് ചന്ദ്രൻ അണിമംഗലത്ത്​, അതുല്യ പി.നെല്ലിപള്ളിൽ, എൽസമ്മ ഇലഞ്ഞിക്കൽ, ടി.എൻ. സാറാമ്മ, കെ.ആർ. സോദരൻ, കെ.എ. സെബാസ്​റ്റ്യൻ.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story