Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 10 Jan 2021 5:28 AM IST Updated On
date_range 10 Jan 2021 5:28 AM ISTലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം
text_fieldsbookmark_border
നെടുങ്കണ്ടം: സിമൻറ് കയറ്റിവന്ന ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ച് അപകടം. പിക്അപ്പിലുണ്ടായിരുന്ന മൂന്നുപേരിൽ ഒരാളെ നിസ്സാര പരിക്കുകളോടെ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെടുങ്കണ്ടം കോമ്പയാർ റോഡിൽ താന്നിമൂട് തിരുവല്ലപ്പടിയിൽ ശനിയാഴ്ച രാവിലെയായിരുന്നു അപകടം. പിക്അപ്പിൻെറ മുൻവശം പൂർണമായും തകർന്നു. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ ഡീസൽ ടാങ്കും തകർന്നു. TDL LORRY PICUP ലോറിയും പിക്അപ് വാനും കൂട്ടിയിടിച്ചനിലയിൽ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story