Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Jan 2021 5:29 AM IST Updated On
date_range 9 Jan 2021 5:29 AM ISTപെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ഇന്ന്
text_fieldsbookmark_border
മൂന്നാർ: പെട്ടിമുടി ദുരിതബാധിതര്‍ക്കുള്ള ധനസഹായ വിതരണം ശനിയാഴ്ച റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍ നിർവഹിക്കും. വൈദ്യുതി മന്ത്രി എം.എം. മണി ചടങ്ങില്‍ അധ്യക്ഷതവഹിക്കും. മൂന്നാര്‍ പഞ്ചായത്ത് ഹാളില്‍ രാവിലെ 10നാണ് ചടങ്ങ്. ദുരന്തത്തില്‍പ്പെട്ട 43പേരുടെ അനന്തരാവകാശികള്‍ക്കാണ് ധനസഹായം വിതരണം ചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story