Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightമിസ്​ഡ്​ കോളിൽ...

മിസ്​ഡ്​ കോളിൽ പാചകവാതകം ബുക്ക്​ ചെയ്യാം

text_fields
bookmark_border
നെടുങ്കണ്ടം: എച്ച്.പി ഗ്യാസ്​ ഉപഭോക്താക്കൾക്ക് പാചകവാതകം ബുക്കുചെയ്യുന്നതിനായി മിസ്​ഡ് കോൾ സംവിധാനം ഏർപ്പെടുത്തി. അതത് ഏജൻസികളിൽ രജിസ്​​ട്രർ ചെയ്തിരിക്കുന്ന ഫോൺ നമ്പറിൽനിന്ന്​ 9493602222 എന്ന നമ്പറിലേക്ക് മിസ്​ഡ് കോൾ ചെയ്താൽ മതിയാവും. റിങ്​ ചെയ്തതിനുശേഷം കോൾ കട്ടാവുകയും ബുക്കിങ്​ സ്വീകരിച്ചതായി ഉപഭോക്താവിന്​ ഫോണിൽ സന്ദേശം ലഭിക്കുകയും ചെയ്യും. ഈ സൗകര്യം ആവശ്യമുള്ളവർ അതത് ഏജൻസികളിൽ അവരവരുടെ ഫോൺ നമ്പറുകൾ രജിസ്​റ്റർ ​െചയ്യണമെന്ന്​ എച്ച്.പി ഗ്യാസ്​ ഡീലേഴ്സ്​ ജില്ല കോഡിനേറ്റർ ജിയോ കടപ്ലാക്കൽ അറിയിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story