Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅധ്യാപകർക്ക് ഫേസ്​...

അധ്യാപകർക്ക് ഫേസ്​ ഷീൽഡ്

text_fields
bookmark_border
തൊടുപുഴ: സമഗ്ര ശിക്ഷ കേരളത്തിൻെറ സ്​കൂൾ ഗ്രാൻറ് ഉപയോഗിച്ച് വാങ്ങി നൽകുന്നു. 10, 12 ക്ലാസുകളിലെ കുട്ടികൾ ജനുവരി ഒന്നുമുതൽ സ്​കൂളിൽ വന്ന സാഹചര്യത്തിൽ സമഗ്ര ശിക്ഷ കേരളത്തിൻെറ സ്​കൂൾ ഗ്രാൻറ് ഉപയോഗിച്ച് കോവിഡ് ആരോഗ്യസുരക്ഷക്ക്​ വേണ്ടി സാനിറ്റൈസർ, സോപ്പ്, തെൽമൽ സ്​കാനർ എന്നിവ വാങ്ങി നൽകിയതിന് പുറമെ അധ്യാപകർക്ക് ആവശ്യപ്പെടുന്നപക്ഷം ഫേസ്​ ഷീൽഡ് കൂടി വാങ്ങി നൽകുന്നതിന് സ്​കൂൾ അധികൃതർക്ക് അനുമതി നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story