Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപിക്​അപ് വാന്‍ മറിഞ്ഞ്...

പിക്​അപ് വാന്‍ മറിഞ്ഞ് ആറുപേർക്ക്​ പരിക്ക്

text_fields
bookmark_border
പീരുമേട്: ദേശീയപാത 183ൽ പുല്ലുപാറയിൽ പിക്​അപ് വാന്‍ കൊക്കയിലേക്ക് മറിഞ്ഞ് ആറുപേർക്ക് പരിക്ക്. പീരുമേട് സ്വദേശികളായ പുഷ്പരാജ് (47), പ്രഭു (35), ഷാജി (48), സുബിന്‍ (27), ഗണേശന്‍ (50), മജു (30) എന്നിവർക്കാണ് പരിക്കേറ്റത്. നിയന്ത്രണംവിട്ട പിക്​അപ് വാന്‍ റോഡില്‍ നിന്നും 70 അടി താഴ്​ചയിലേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ മുണ്ടക്കയത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story