Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക സമരം: മോദി...

കർഷക സമരം: മോദി സർക്കാറി​െൻറ കണ്ണ് തുറപ്പിക്കും -കർഷക സംഘം

text_fields
bookmark_border
കർഷക സമരം: മോദി സർക്കാറി​ൻെറ കണ്ണ് തുറപ്പിക്കും -കർഷക സംഘം ചെറുതോണി: സംയുക്ത കർഷക സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യഗ്രത്തി​ൻെറ 13ാം ദിവസത്തെ സമരം കർഷകസംഘം പ്രസിഡൻറ്​ സി.വി. വർഗീസ്​ ഉദ്​ഘാടനം ചെയ്​തു. കർഷക കോൺഗ്രസ് എസ് ജില്ല സെക്രട്ടറി സി.എം. അസീസ് അധ്യക്ഷതവഹിച്ചു. മാത്യു വർഗീസ്, റോമിയോ സെബാസ്‌റ്റ്യൻ, വാഴൂർ സോമൻ, പി. മുത്തുപാണ്ടി, ടി.സി. കൂര്യൻ, സിനോജ് വള്ളാടി, പി.പി. ജോയി, എം.കെ. പ്രയൻ, കെ.കെ. ഷംസുദ്ദീൻ, വിനു സ്കറിയ, എൻ.വി. ബേബി, കെ.ഐ. അലി, കെ.ആർ. സജീവൻ, ലിസി ജോസ്, എം.കെ. ചന്ദ്രൻ കുഞ്ഞ്, തോമസ് കാരക്കാവയലിൽ എന്നിവർ സംസാരിച്ചു. ഫോട്ടോ - TDL KARSHAKA SAMARAM സംയുക്ത സമരസമിതിയുടെ നേതൃത്വത്തിൽ ചെറുതോണിയിൽ നടത്തുന്ന തുടർ സത്യഗ്രത്തി​ൻെറ 13ാം ദിവസത്തെ സമരം കർഷകസംഘം പ്രസിഡൻറ്​ സി.വി. വർഗീസ് ഉദ്​ഘാടനം ചെയ്യുന്നു മോദി സർക്കാർ ഫെഡറലിസത്തെ വെല്ലുവിളിക്കുന്നു -ഫ്രാൻസിസ്​ ജോർജ് തൊടുപുഴ: രാജ്യത്തി​ൻെറ ഫെഡറലിസത്തെ വെല്ലുവിളിച്ച് നരേന്ദ്രമോദി ഏകപക്ഷീയമായി നടപ്പാക്കുന്ന കർഷകേദ്രാഹ ബില്ലുകൾ പിൻവലിക്കുന്നതുവരെ ഡൽഹിയിൽ നടക്കുന്ന കർഷകസമരത്തിന് രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും പിന്തുണയുണ്ടാകുമെന്ന് മുൻ എം.പി. ഫ്രാൻസിസ്​ ജോർജ്. തൊടുപുഴയിൽ നടക്കുന്ന കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തി​ൻെറ 27ാം ദിവസത്തെ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി കൺവീനർ സെബാസ്​റ്റ്യൻ എബ്രഹാമി​ൻെറ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ സമരസമിതി ചെയർമാൻ പ്രഫ. എം.ജെ. ജേക്കബ്, പി.പി. അനിൽകുമാർ, പി.സി. ജോളി, സിബി സി.മാത്യു, ബാബു മഞ്ഞള്ളൂർ എന്നിവർ സംസാരിച്ചു. ടി.ജെ. പീറ്റർ, എൻ. വിനോദ്കുമാർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഫോട്ടോ - TDL FRANCIS JEORGE KARSHAKA കർഷകസമര ഐക്യദാർഢ്യ കേന്ദ്രത്തിലെ 27ാം ദിവസത്തെ സമരപരിപാടി മുൻ എം.പി. ഫ്രാൻസിസ്​ ജോർജ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story