Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Jan 2021 5:29 AM IST Updated On
date_range 4 Jan 2021 5:29 AM ISTആനകോട്ടപാറ പാർക്ക് തുറന്നെങ്കിലും പാർക്കിങ് സൗകര്യമില്ല
text_fieldsbookmark_border
മറയൂർ: മറയൂർ കാന്തല്ലൂർ മേഖലയിലേക്ക് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിച്ചെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം വെല്ലുവിളി സൃഷ്ടിക്കുന്നു. ആനകോട്ടപാറ പാർക്ക് തുറന്നെങ്കിലും പാർക്കിങ് സൗകര്യം ഇല്ലാത്തത് വിനോദസഞ്ചാരികളെ വലക്കുന്നു. മറയൂർ കാന്തല്ലൂർ റോഡിൽ പയസ് നഗറിലാണ് ആനക്കോട്ട പാർക്ക്. ഇവിടെ വാഹനങ്ങൾ നിർത്താൻ സൗകര്യമില്ലാത്തതിനാൽ റോഡരികിൽ നിർത്തിയിടുകയാണ് ചെയ്യുന്നത്. ഇത് ഗതാഗത കുരുക്കിനടക്കം ഇടയാക്കുന്നു. ചിത്രം- TDL PARKING പാർക്കിങ് സൗകര്യം ഇല്ലാത്തതിനാൽ ആനക്കോട്ട പാർക്കിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന വിനോദസഞ്ചാരികളുടെ വാഹനങ്ങൾ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story