Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോവിഡ് സ്ഥിരീകരിച്ചു

കോവിഡ് സ്ഥിരീകരിച്ചു

text_fields
bookmark_border
നെടുങ്കണ്ടം: ആകാശപ്പറവയിലെ 25ഓളം പേർക്ക് . രണ്ട് കന്യാസ്​ത്രീകൾക്കും ജീവനക്കാർക്കും അന്തേവാസികൾക്കുമാണ് പോസിറ്റിവ്. വെള്ളിയാഴ്​ച രണ്ട് കന്യാസ്​ത്രീകൾക്ക് തൊണ്ടവേദനയും ജലദോഷവും പനിയുമായി നെടുങ്കണ്ടം താലൂക്ക്​ ആശുപത്രിയിൽ ചികിത്സ തേടി എത്തിയിരുന്നു. പരിശോധനയിൽ പോസിറ്റിവ് സ്ഥിരീകരിച്ചു. തുടർന്ന് ആകാശപ്പറവയിലെത്തി അ​േന്വഷിച്ചപ്പോൾ 15ഓളം പേർക്ക് തൊണ്ടവേദനയും ജലദോഷവുമുള്ളതായി ബോധ്യപ്പെട്ടതിനെത്ത​ുടർന്ന് നടത്തിയ ആൻറിജൻ ടെസ്​റ്റിലാണ് 23 പേർക്ക് പോസിറ്റിവ് സ്ഥിരീകരിച്ചത്. ഇവരിൽ ആരോഗ്യം കുറഞ്ഞവരെ കരുണ ആശുപത്രിയിലേക്ക് മാറ്റി. സ്ഥിതി അൽപം വഷളായ 66കാരിയെ ചെറുതോണിയിലേക്ക് മാറ്റി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story