Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവാഹനങ്ങൾ...

വാഹനങ്ങൾ കൂട്ടിയിടിച്ച്​​ യുവാവിന് പരിക്ക്

text_fields
bookmark_border
ചെറുതോണി: മുരിക്കാശ്ശേരി ലക്ഷംവീട് ജങ്​ഷനിൽ കെ.എസ്.ആർ.ടി.സി ബസും സ്​കൂട്ടറും കൂട്ടിയിടിച്ച്​ സ്​കൂട്ടർ യാത്രികനായ യുവാവിന് സാരമായി പരിക്കേറ്റു. തോപ്രാംകുടിയിൽ നിന്ന്​ മുരിക്കാശ്ശേരിയിലേക്ക് വരുകയായിരുന്ന ബസും തോപ്രാംകുടിക്ക്​ പോകുകയായിരുന്ന സ്​കൂട്ടറുമാണ് കൂട്ടിയിടിച്ചത്. സ്കൂട്ടറിൽനിന്ന്​ തെറിച്ചുവീണ്​ മുരിക്കാശ്ശേരി പൂമാംകണ്ടം സ്വദേശി പടിഞ്ഞാറേടത്ത് തോമസി​ൻെറ മകൻ സുബിൻ തോമസിനാണ്​ (19)​ പരിക്കേറ്റത്. ശനിയാഴ്​ച രാവിലെ ആറിനായിരുന്നു അപകടം.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story