Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഅവാർഡ്​ ജേതാക്കൾക്ക്​...

അവാർഡ്​ ജേതാക്കൾക്ക്​ സ്വീകരണം

text_fields
bookmark_border
കട്ടപ്പന: ജില്ലയിൽനിന്ന്​ ഫോക്​ലോർ അക്കാദമി അവാർഡ് നേടിയ കലാകാരന്മാർക്ക് പുരോഗമന കലാസാഹിത്യസംഘം ജില്ല കമ്മിറ്റി നേതൃത്വത്തിൽ സ്വീകരണം നൽകും. അവാർഡ് നേടിയ കാഞ്ചിയാർ രാജൻ, എ. അരുവി, എ. അരുൺ എന്നിവരെ ചടങ്ങിൽ ആദരിക്കും. നാലിന്​ വൈകീട്ട് 4.30ന് കട്ടപ്പന പ്രസ്ക്ലബ് ഹാളിൽ നടക്കുന്ന അനുമോദന യോഗം ജില്ല പഞ്ചായത്ത് പ്രസിഡൻറ്​ ജിജി കെ.ഫിലിപ് ഉദ്ഘാടനം ചെയ്യും. പുരോഗമന കലാസാഹിത്യസംഘം ജില്ല പ്രസിഡൻറ്​ സുഗതൻ കരുവാറ്റ അധ്യക്ഷതവഹിക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story