Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകാര്‍ഷിക നിയമം...

കാര്‍ഷിക നിയമം റദ്ദാക്കണം -ഹമീദലി ശിഹാബ് തങ്ങള്‍

text_fields
bookmark_border
അടിമാലി: വിവാദ കാര്‍ഷിക നിയമം കേന്ദ്രസർക്കാർ റദ്ദാക്കണമെന്ന്​ എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡൻറ്​ പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍. തിരുവനന്തപുരം മുതല്‍ മംഗലാപുരം വരെ നടക്കുന്ന മുന്നേറ്റ യാത്രക്ക് അടിമാലിയില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു തങ്ങള്‍. രാജ്യത്തെ എല്ലാ ജനവിഭാഗങ്ങളുടെയും അവകാശം സംരക്ഷിക്കാനുള്ള പോരാട്ടത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും തങ്ങള്‍ അവശ്യപ്പെട്ടു. അബ്​ദുൽ മജീദ് ഫൈസി ഉദ്ഘാടനം ചെയ്തു. എം.എം അഷ്‌റഫ് ഫൈസി അധ്യക്ഷതവഹിച്ചു. അബ്​ദുസ്സലാം മുസ്​ല്യാര്‍ പെരിങ്ങാട്ട് സ്വാഗതം പറഞ്ഞു. ചിത്രം TDL എസ്​.കെ.എസ്​.എസ്​.എഫ്​ മു​േന്നറ്റ യാത്രക്ക്​ അടിമാലിയിൽ നൽകിയ സ്വീകരണത്തിൽ ജാഥ ക്യാപ്​റ്റൻ ഹമീദലി ശിഹാബ്​ തങ്ങൾ സംസാരിക്കുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story