Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightവിസ്ഡം യൂത്ത് ജില്ല...

വിസ്ഡം യൂത്ത് ജില്ല പ്രവർത്തകസംഗമം

text_fields
bookmark_border
തൊടുപുഴ: രാജ്യത്തി​ൻെറ സാമ്പത്തിക സുസ്ഥിരതക്കും വികസനത്തിനും കാരണമാകുന്നതും കർഷകരുടെ അടിസ്ഥാന ആവശ്യം പൂർത്തീകരിക്കുന്ന തരത്തിലുമുള്ള നിയമങ്ങളും നിയമഭേദഗതികളുമാണ് സർക്കാറുകൾ പ്രഖ്യാപിക്കേണ്ടതെന്ന് . നിർഭയ ജീവിതം സുരക്ഷിതസമൂഹം എന്ന പ്രമേയത്തിൽ 2021 ഏപ്രിൽ ഒന്ന്​, രണ്ട്​, മൂന്ന്​, നാല്​ തീയതികളിൽ വിസ്ഡം ഇസ്​ലാമിക് ഓർഗനൈസേഷൻ സംഘടിപ്പിക്കുന്ന ഓൺലൈൻ സമ്മേളനത്തി​ൻെറ ഭാഗമായി തൊടുപുഴ അൽ ഹിക്മ സലഫി സൻെററിൽ സംഘടിപ്പിച്ച യൂത്ത് ജില്ല പ്രവർത്തക സംഗമം വിസ്ഡം യൂത്ത് സംസ്ഥാന കമ്മിറ്റി അംഗം പി.യു. സുഹൈൽ ഉദ്ഘാടനം ചെയ്തു. രാഷ്​ട്രീയ കൊലപാതകങ്ങൾക്ക് വർഗീയതയുടെ നിറംനൽകാൻ ശ്രമിക്കുന്നത് സംസ്കൃത സമൂഹത്തിന് ഗുണകരമാവില്ലെന്നും ഓരോ വ്യക്തിയും സമൂഹത്തോടും കുടുംബത്തോടും സ്വന്തത്തോടുമുള്ള ബാധ്യതകൾ നിർവഹിക്കാൻ തയാറാകണമെന്നും അദ്ദേഹം പറഞ്ഞു. വിസ്ഡം യൂത്ത് സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി നേതൃത്വം നൽകി. റൂട്ട്സ് കൺവീനർ കമറുദ്ദീൻ അധ്യക്ഷതവഹിച്ചു. അൻവർ കൊച്ചി സമാപന പ്രഭാഷണം നടത്തി. എം.എം നിഷാദ് സ്വാഗതം ആശംസിച്ചു. ഉനൈസ് നന്ദിപറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story