Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഹഷീഷ് പിടികൂടി

ഹഷീഷ് പിടികൂടി

text_fields
bookmark_border
പീരുമേട്: ഉറുമ്പിക്കരയിൽ എക്​സൈസ്​ നടത്തിയ പരിശോധനയിൽ അഞ്ച്​ ഗ്രാം ഹഷീഷ് ഓയിൽ പിടികൂടി. എറണാകുളം എളമക്കര തളിയ ഷെറിൽ വീട്ടിൽ അലൻ ടെറൻസണാണ്​ (20) പിടിയിലായത്​. റെയ്‌ഡിൽ എക്​സൈസ്​ ഒാഫിസർമാരായ പി.ഒ ബെന്നി ജോസഫ്, ബി. ദീപക്, പി.കെ ബിജുമോൻ, നിധിൻ, എ. കുഞ്ഞുമോൻ, അജേഷ് കുമാർ, പി.കെ വിനോദ്​, ചാൾസ് എഡ്വിൻ, രാജീവ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story