Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightബി.ജെ.പി ജില്ല യോഗം

ബി.ജെ.പി ജില്ല യോഗം

text_fields
bookmark_border
തൊടുപുഴ: ബി.ജെ.പിയുടെ ജില്ല യോഗവും പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങള്‍ക്കുള്ള സ്വീകരണവും തൊടുപുഴയില്‍ നടന്നു. ജില്ല പ്രസിഡൻറ്​ കെ.എസ്. അജിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗം സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. യോഗത്തില്‍ പുതുതായി തെരഞ്ഞെടുക്കപ്പെട്ട പഞ്ചായത്ത്-മുനിസിപ്പല്‍ അംഗങ്ങളെ കെ. സുരേന്ദ്രന്‍ സ്വീകരിച്ചു. തെരഞ്ഞെടുപ്പ് അവലോകനവും 2021ല്‍ നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പി​ൻെറ മുന്നൊരുക്കങ്ങളെ സംബന്ധിച്ചും യോഗത്തില്‍ അവലോകനം നടന്നു. TDL BJP DIST MEET സംസ്ഥാന പ്രസിഡൻറ്​ കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story