Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Jan 2021 5:28 AM IST Updated On
date_range 1 Jan 2021 5:28 AM ISTെഗസ്റ്റ് െലക്ചറർ ഒഴിവ്
text_fieldsbookmark_border
നെടുങ്കണ്ടം: എം.ഇ.എസ് കോളജിൽ സ്റ്റാറ്റിസ്റ്റിക്സ് വിഭാഗത്തിൽ ഗെസ്റ്റ് അധ്യാപരുടെ ഒഴിവുണ്ട്. താൽപര്യമുള്ളവർ തിങ്കളാഴ്ച രാവിലെ 11ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി കോളജിൽ എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. കഞ്ചാവുമായി യുവാവ് പിടിയിൽ നെടുങ്കണ്ടം: ബോഡിമെട്ട് ചെക്ക്പോസ്റ്റിൽ എക്സൈസ് നടത്തിയ വാഹന പരിശോധനയിൽ 30 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. കാഞ്ചിപുരം വില്ലേജിൽ ഹസ്തിനാപുരം അഗസ്ത്യാർ സ്ട്രീറ്റ് ദ്വാരക ഫ്ലാറ്റിൽ വട്സനെയാണ് (21) അറസ്റ്റ് ചെയ്തത്. ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ കെ. സന്തോഷ് കുമാറും സംഘവും ബോഡിമെട്ട് എക്സൈസ് ചെക്ക്പോസ്റ്റ് വിഭാഗവും സംയുക്തമായി നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. മറയൂര്‍ മേഖലയില്‍ മൂന്ന് അപകടം മറയൂർ: മറയൂര്‍-മൂന്നാര്‍ റോഡില്‍ ചട്ടമൂന്നാറില്‍ ടിപ്പർ 20 അടി താഴ്ചയിലേക്ക് മറിഞ്ഞു. മൂന്നാറില്‍നിന്ന് മറയൂരിലേക്ക് വിനോദസഞ്ചാരത്തിന് എത്തിയ കാര്‍ തലയാറില്‍വെച്ച് കൊക്കയിലേക്ക് മറിഞ്ഞു. മറയൂരില്‍നിന്ന് ഉദുമലക്ക് യാത്രക്കാരുമായി പോകുംവഴി ഏഴുമലയാന്‍ ക്ഷേത്രത്തിനു സമീപത്തുവെച്ച് ജീപ്പിനെതിരെ കാര്‍ വന്നിടിച്ച് നിയന്ത്രണം തെറ്റി ജീപ്പ് മരത്തിലിടിച്ച് അപകടത്തിൽപെട്ടു. ഈ അപകടങ്ങളില്‍പെട്ട എല്ലാവരും സാരമായ പരിക്കുകളോടെ രക്ഷപ്പെട്ടു. TDL Marayoor chattamunnar tipper lorry ചട്ട മൂന്നാറില്‍ താഴ്ചയിലേക്ക് മറിഞ്ഞ ടിപ്പർ TDL marayoor munnar road thalayar car accident മറയൂര്‍-മൂന്നാര്‍ റോഡില്‍ തലയാറില്‍ മറിഞ്ഞ വിനോദസഞ്ചാരികളുടെ കാര്‍ TDL Marayoor udumalpet road car and jeep accident മറയൂര്‍-ഉദുമല്‍പേട്ട റോഡില്‍ അപകടത്തില്‍പെട്ട കാർ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story