Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightന്യൂമാൻ കോളജിൽ...

ന്യൂമാൻ കോളജിൽ ​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവ്

text_fields
bookmark_border
തൊടുപുഴ: ന്യൂമാൻ കോളജിലെ കെമിസ്​ട്രി, സുവോളജി വിഭാഗങ്ങളിൽ ​െഗസ്​റ്റ്​ ​െലക്ചറർ ഒഴിവുകളുണ്ട്. യൂനിവേഴ്സിറ്റി നിർദേശിക്കുന്ന യോഗ്യതയോടെ താൽപര്യമുള്ള ഉദ്യോഗാർഥികൾ ഇൗമാസം എട്ടിന്​ മുമ്പ്​ കോളജ് ഓഫിസിൽ ബയോഡേറ്റ സമർപ്പിക്കണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഉദ്യോഗാർഥികൾ എറണാകുളം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ രജിസ്​റ്റർ ചെയ്തിരിക്കേണ്ടതാണ്. പുതുവത്സരാഘോഷം പൊന്നന്താനത്ത് പൊന്നന്താനം: പൊന്നന്താനം ഗ്രാമീണ വായനശാല ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച വൈകീട്ട്​ നാലുമുതൽ വിവിധ പരിപാടികളോടെ പുതുവത്സരാഘോഷം സംഘടിപ്പിച്ചിരിക്കുന്നു. പുതുവത്സര സന്ദേശം എഴുതി ഏൽപിക്കുന്നത് പരിശോധിച്ച് ഏറ്റവും ഉചിതമായതിന് സമ്മാനം നൽകി ആദരിക്കും. മത്തച്ചൻ പുരയ്ക്കൽ, ടി.എ. സ്​റ്റീഫൻ, ഡോ. സുമേഷ് ജോർജ്, വി.ജെ. ജോസഫ്, ജോർജ് ജോസഫ്, മേരി ജോൺ, ലളിത എം.എൻ, വിൻസൻറ് മാത്യു, എം.സി. ലാലച്ചൻ, ശശികല വിനോദ്, ഉഷ മനോജ്, ജോസി ജോയി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം കൊടുക്കും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story