Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 30 Dec 2020 5:30 AM IST Updated On
date_range 30 Dec 2020 5:30 AM ISTജനപ്രതിനിധികൾക്ക് സ്വീകരണം
text_fieldsbookmark_border
തൊടുപുഴ: ജില്ലയിലെ തുടർവിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ അവലോകന യോഗവും തദ്ദേശ സ്ഥാപനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ട സാക്ഷരത േപ്രരക്മാർക്ക് സ്വീകരണവും നടന്നു. സന്ധ്യ ജയൻ (കാഞ്ചിയാർ), ഏലിയാമ്മ ജോയി (വാഴത്തോപ്പ്), കെ.എ. സുലോചന (ആലക്കോട്) എന്നിവരാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ വിജയിച്ച േപ്രരക്മാർ. ജില്ല പഞ്ചായത്ത് ഹാളിൽ സംഘടിപ്പിച്ച യോഗം ജില്ല പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു. സാക്ഷരത മിഷൻ ജില്ല കോഓഡിനേറ്റർ പി.എം. അബ്ദുൽ കരീം അധ്യക്ഷതവഹിച്ചു. അസി. കോഓഡിനേറ്റർ ജമിനി ജോസഫ്, േപ്രരക്മാരായ സന്ധ്യ ജയൻ, ഏലിയാമ്മ മാത്യു, കെ.എ. സുലോചന, പി.എൻ. നാസർ എന്നിവർ സംസാരിച്ചു. TDL prerak sulochana ആലക്കോട് ഗ്രാമപഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട േപ്രരക് കെ.എ. സുലോചനയെ ജില്ല പഞ്ചായത്ത് സെക്രട്ടറി ബി. സുനിൽകുമാർ അനുമോദിക്കുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story