Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഉടുമ്പന്നൂരിൽ ലതീഷും...

ഉടുമ്പന്നൂരിൽ ലതീഷും കരിമണ്ണൂരിൽ റെജി ജോൺസണും പ്രസിഡൻറായേക്കും

text_fields
bookmark_border
തൊടുപുഴ: ഉടുമ്പന്നൂർ പഞ്ചായത്തിൽ ഇടമറുക്​ 14ാം വാർഡിൽനിന്ന്​ വിജയിച്ച സി.പി.എം അംഗം ലതീഷ്​ പ്രസിഡൻറായേക്കും. 13ാം വാർഡ്​ കുളപ്പാറ വാർഡിൽ വിജയിച്ച സി.പി.ഐ അംഗം ബിന്ദു രവീന്ദ്രനാകും വൈസ്​ പ്രസിഡൻറ്​. കരമണ്ണൂർ പഞ്ചായത്തിൽ 12ാം വാർഡിൽനിന്ന്​ വിജയിച്ച എൽ.ഡി.എഫിലെ ജനാധിപത്യ കേരള കോൺഗ്രസ്​ അംഗം റെജി ജോൺസൺ പ്രസിഡൻറും പള്ളിക്കാമുറി എട്ടാം വാർഡിൽനിന്ന്​ വിജയിച്ച കേരള കോൺഗ്രസ്​ ജോസ്​ വിഭാഗം അംഗം സാൻസൺ അക്കാട്ട്​ വൈസ്​ പ്രസിഡൻറും ആകും.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story