Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകോൺഗ്രസ്​ ജന്മദിനം; ...

കോൺഗ്രസ്​ ജന്മദിനം; നെടുങ്കണ്ടത്ത് വിളംബരജാഥ

text_fields
bookmark_border
നെടുങ്കണ്ടം: ഇന്ത്യൻ നാഷനൽ കോൺഗ്രസിൻെറ 136ാമത്​ ജന്മദിനത്തോടനുബന്ധിച്ച് മണ്ഡലം കോൺഗ്രസ്​ കമ്മിറ്റികളുടെ നേതൃത്വത്തിൽ നെടുങ്കണ്ടത്ത് വിളംബരജാഥ സംഘടിപ്പിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. സേനാപതി വേണു ജാഥ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ് ജോയി ഉലഹന്നാൻ, യൂത്ത് കോൺഗ്രസ്​ മണ്ഡലം പ്രസിഡൻറ് മെൽബിൻ ജോയി, മഹിള കോൺഗ്രസ്​ ജില്ല ജനറൽ സെക്രട്ടറി വത്സമ്മ ജോസ്, ബ്ലോക്ക് കോൺഗ്രസ്​ ജനറൽ സെക്രട്ടറി കെ.ആർ. രാമചന്ദ്രൻ, കോൺഗ്രസ്​ നെടുങ്കണ്ടം ടൗൺ കമ്മിറ്റി സെക്രട്ടറി അനിൽ കട്ടുപ്പാറ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ എസ്​. ജ്്ഞാനസുന്ദരം, എം.എസ്​. മഹേശ്വരൻ, ഷിഹാബ് ഈട്ടിക്കൽ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ TDL samara sayam adv.geoys georje ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച സമര സായാഹ്​നം മുൻ എം.പി അഡ്വ. ജോയ്സ്​ ജോർജ്​ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story