Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക പ്രക്ഷോഭ...

കർഷക പ്രക്ഷോഭ ഐക്യദാർഢ്യം

text_fields
bookmark_border
തൊടുപുഴ: കർഷകർക്ക് മുന്നോട്ടു പോകണമെങ്കിൽ സമരം ചെയ്യുകയല്ലാതെ മറ്റ് മാർഗങ്ങൾ ഇല്ലെന്ന് മദ്യനിരോധന സമിതി സംസ്​ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസൻറ് മാളിയേക്കൽ . തൊടുപുഴ കർഷക പ്രക്ഷോഭ ഐക്യദാർഢ്യകേന്ദ്രത്തിലെ 20ാം ദിനപരിപാടികൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമിതി ജില്ല വൈസ്​ ചെയർമാൻ ടി.ജെ. പീറ്റർ അധ്യക്ഷത വഹിച്ചു. ജനകീയ പ്രതിരോധസമിതി ജില്ല കമ്മിറ്റിയംഗം പി.പി. അബ്രാഹം, എ.ഐ.കെ.കെ.എം.എസ്​ ജില്ല കൺവീനർ സിബി സി. മാത്യു, താലൂക്ക് കൺവീനർ പി.ജെ. മൈക്കിൾ, കർഷക പ്രതിരോധ സമിതി സംസ്​ഥാന കമ്മിറ്റിയംഗം സെബാസ്​റ്റ്യൻ എബ്രാഹം തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ​TDL karashaka prakshobham കർഷക പ്രക്ഷോഭ ഐക്യദാർഢ്യ കേന്ദ്രത്തിലെ 20ാം ദിനസമരം മദ്യനിരോധന സമിതി സംസ്​ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസൻറ്​ മാളിയേക്കൽ ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story