Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightസമര സായാഹ്​നം

സമര സായാഹ്​നം

text_fields
bookmark_border
നെടുങ്കണ്ടം: 2020 സെപ്്്റ്റംബർ 10ന് പാർലമൻെറിൽ പാസാക്കിയ കാർഷിക നിയമം വള​െര തിടുക്കപ്പെട്ടാണ് പാസാക്കിയതെന്നും പുതിയ നിയമം കോർപറേറ്റുകളെ സഹായിക്കുന്നത് മാത്രമാണെന്നും മുൻ എം.പി അഡ്വ. ജോയ്സ്​ ജോർജ്​. 'അന്നം തരുന്നവർക്ക് ഐക്യദാർഡ്യം' ഡി.വൈ.എഫ്.ഐ ജില്ല കമ്മിറ്റി നെടുങ്കണ്ടത്ത് സംഘടിപ്പിച്ച പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡൽഹിയിൽ സമരം നടത്തുന്ന കർഷകർക്ക് ഐക്യധാർഢ്യം പ്രഖ്യാപിച്ചാണ് സമരം സംഘടിപ്പിച്ചത്. ഡി.വൈ.എഫ്​.ഐ ജില്ല സെക്രട്ടറി രമേഷ് കൃഷ്ണൻ, സംസ്​ഥാന കമ്മിറ്റി അംഗം രമ്യ റെനീഷ്, അനീഷ്, ബിനോജ്, ഡിറ്റാജ് ജോസഫ്, സി.വി. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story