Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎ.ഒ. അഗസ്​റ്റിൻ...

എ.ഒ. അഗസ്​റ്റിൻ കൈത്തറി നെയ്​ത്ത്​ സഹകരണ സംഘം പ്രസിഡൻറ്​

text_fields
bookmark_border
ചെറുതോണി: കൈത്തറി മേഖലയിലെ സംസ്ഥാനത്തെ ഏറ്റവും മികച്ച സംഘങ്ങളിലൊന്നായ പനകൂട്ടി കൈത്തറി നെയ്ത്ത് ​സഹകരണസംഘം പ്രസിഡൻറായി എ.ഒ. അഗസ്​റ്റിൻ വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. കെ.സി. സെബാസ്​റ്റ്യൻ കുഴിക്കൊമ്പിൽ, വൈസ്​ പ്രസിഡൻറായും, പി.കെ. ജയ പാറപുരയിടത്തിൽ, ജെസി എം.എം. വേലിയംകരയിൽ, േത്രസ്യാമ്മ ജോസഫ് പൂമരത്തിൽ, മേഴ്സി സെബാസ്​റ്റ്യൻ നെയ്ക്കുഴിയിൽ, എത്സമ്മ ജോസഫ് പാറയിൽ എന്നിവരെ ഭരണ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. 1976ൽ രൂപംകൊണ്ട പനംകൂട്ടി കൈത്തറി നെയ്ത്ത് സഹകരണ സംഘത്തിന് പനംകൂട്ടിയിലും ആയിരമേക്കറിലുമായി ഉൽപാദന കേന്ദ്രങ്ങളും ഡൈയിങ്​ യൂനിറ്റും സെയിൽസ്​ ഡിപ്പോകളും പ്രവർത്തിച്ചുവരുന്നു. ഫോട്ടോ ​TDL a o agustin എ.ഒ. അഗസ്​റ്റിൻ
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story