Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഡി.സി.സി പ്രസിഡൻറിനെ...

ഡി.സി.സി പ്രസിഡൻറിനെ കൈയേറ്റം ചെയ്തത്​ തീരാകളങ്കം -അഡ്വ. എസ്​. അശോകൻ

text_fields
bookmark_border
തൊടുപുഴ: ഡി.സി.സി പ്രസിഡൻറ്​ അഡ്വ. ഇബ്രാഹിംകുട്ടി കല്ലാറിനെ കൈയേറ്റം ചെയ്ത സംഭവത്തെ യു.ഡി.എഫ് ജില്ല ചെയർമാൻ അഡ്വ. എസ്.​ അശോകൻ ശക്തമായി അപലപിച്ചു. യു.ഡി.എഫിനും കോൺഗ്രസിനും അർഹതപ്പെട്ട വിജയം ജില്ലയിൽ നേടാൻ കഴഞ്ഞില്ലെങ്കിലും മെച്ചപ്പെട്ട വിജയം കൈവരിക്കാൻ കഴിഞ്ഞു. നാല്​ ജില്ല പഞ്ചായത്ത് ഡിവിഷനുകളിൽ മത്സരിച്ച കോൺഗ്രസ്​ സ്ഥാനർഥികൾ തോറ്റത് നിസ്സാര വോട്ടുകൾക്കാണ്. നഗരസഭകളിലെയും പഞ്ചായത്ത് ഭരണ സമിതികളിലെയും സ്ഥാനങ്ങൾ പങ്കുവെക്കാൻ കൈക്കൊണ്ട മാർഗ നിർദേശങ്ങൾ യു.ഡി.എഫിൻെറ പൊതു തീരുമാനങ്ങളാണ്. എല്ലാ ഉത്തരവാദിത്തങ്ങളും ഡി.സി.സി പ്രസിഡൻറിന് മാത്രമാണെന്ന് ആരോപിക്കുന്നത് ദുരുദ്ദേശമാണ്.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story