Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകര്‍ഷക പ്രക്ഷോഭത്തിന്...

കര്‍ഷക പ്രക്ഷോഭത്തിന് ഇമാം കൗണ്‍സിലി​െൻറ ഏക്യദാര്‍ഢ്യം

text_fields
bookmark_border
കര്‍ഷക പ്രക്ഷോഭത്തിന് ഇമാം കൗണ്‍സിലി​ൻെറ ഏക്യദാര്‍ഢ്യം തൊടുപുഴ: കര്‍ഷക മാരണ ബില്ലുകള്‍ ഉടന്‍ പിന്‍വലിച്ച് രാജ്യത്തെ കര്‍ഷക സമൂഹത്തോട് നീതി പുലര്‍ത്തണമെന്ന് താലൂക്ക് ഇമാം കൗണ്‍സില്‍ യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലകൂടി ബഹുരാഷ്​ട്ര കുത്തകകള്‍ക്ക് തീറെഴുതി കൊടുക്കാനും അതുവഴി കര്‍ഷകരുടെ നടുവൊടിക്കാനും രാജ്യത്തെ പട്ടിണിയിലാക്കാനുമുള്ള കേന്ദ്ര സർക്കാറി​ൻെറ ഗൂഢതന്ത്രങ്ങള്‍ക്കെതിരെ മുഴുവന്‍ രാജ്യസ്‌നേഹികളും ജാഗ്രത പുലര്‍ത്തണം. ചെയര്‍മാന്‍ നൗഫല്‍ കൗസരി അധ്യക്ഷതവഹിച്ചു. അബ്​ദുല്‍ കബീര്‍ റഷാദി, ഇംദാദുല്ല നദ്‌വി, അബ്​ദുല്‍ റഷീദ് മൗലവി, മുഹമ്മദ് ഷഹീര്‍ മൗലവി, ഇസ്മായില്‍ മൗലവി, സുലൈമാന്‍ ദാരിമി, അബ്​ദുറഹ്മാന്‍ സഅ്ദി തുടങ്ങിയവർ പ​െങ്കടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story