Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightകർഷക പ്രക്ഷോഭം: യൂത്ത്...

കർഷക പ്രക്ഷോഭം: യൂത്ത് ലീഗ് ഐക്യദാർഢ്യം

text_fields
bookmark_border
വണ്ണപ്പുറം: കേന്ദ്ര സർക്കാറി​ൻെറ കാർഷിക നിയമത്തിനെതിരെ സമരം നയിക്കുന്ന പതിനായിരക്കണക്കിന് കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്​ മുസ്​ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ്​ മിഥുൻ കക്കാടൻ, എം.എസ്.എഫ് ജില്ല പ്രസിഡൻറ്​ കെ.എം. അജ്മൽ, നേതാക്കളായ പി.ബി. ഷെരീഫ്, അഷ്റഫ് കാരിശ്ശേരി, അജ്മൽ ഷാജി, മുജീബ്, സലാം തുടങ്ങിയവർ പങ്കെടുത്തു. TDL Youth leage ​ മുസ്​ലിം യൂത്ത് ലീഗ് വണ്ണപ്പുറം പഞ്ചായത്ത് കമ്മിറ്റി നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story