Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഎം.എ. കരീം...

എം.എ. കരീം മുസ്​ലിംലീഗ് പാര്‍ലമെൻററി പാര്‍ട്ടി ലീഡര്‍

text_fields
bookmark_border
എം.എ. കരീം മുസ്​ലിംലീഗ് പാര്‍ലമൻെററി പാര്‍ട്ടി ലീഡര്‍ തൊടുപുഴ നഗരസഭ തൊടുപുഴ: നഗരസഭ കൗണ്‍സില്‍ മുസ്​ലിംലീഗ് പാര്‍ലമൻെററി പാര്‍ട്ടി ലീഡറായി എം.എ. കരീമിനെയും ​െഡപ്യൂട്ടി ലീഡറായി ജെസി ജോണിയെയും തെരഞ്ഞെടുത്തു. സഫിയ ജബ്ബാർ ചീഫ് വിപ്പും ഷഹന ജാഫർ സെക്രട്ടറിയുമായിരിക്കും. ജില്ല ലീഗ് ഹൗസില്‍ ചേര്‍ന്ന പാര്‍ലമൻെററി പാര്‍ട്ടി യോഗത്തില്‍ മുസ്​ലിംലീഗ് സംസ്ഥാന സെക്ര​േട്ടറിയറ്റ്​ അംഗം കെ.എം.എ. ഷക്കൂര്‍, ജില്ല പ്രസിഡൻറ്​ എം.എസ് മുഹമ്മദ്, ജന. സെക്രട്ടറി പി.എം അബ്ബാസ്, മുന്‍ നഗരസഭ ചെയര്‍മാന്‍ എ.എം ഹാരിദ്, മുനിസിപ്പല്‍ ലീഗ് സെക്രട്ടറി അഡ്വ. സി.കെ ജാഫര്‍ എന്നിവർ സംസാരിച്ചു. അനുശോചനം തൊടുപുഴ: കവയിത്രി സുഗതകുമാരിയുടെ നിര്യാണത്തിൽ കവി സുകുമാർ അരിക്കുഴ അനുശോചിച്ചു. പരിസ്​ഥിതി സംരക്ഷണ പോരാട്ടങ്ങളിൽ അമ്മസ്ഥാനീയ ആയിരുന്നു സുഗതകുമാരിയെന്ന്​ അദ്ദേഹം അനുസ്​മരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story