Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightപീപിൾസ്​ ഫൗ​േണ്ടഷൻ...

പീപിൾസ്​ ഫൗ​േണ്ടഷൻ വീട്​ കൈമാറി; അജയനും കുടുംബത്തിനും ഇനി സുരക്ഷിതമായി അന്തിയുറങ്ങാം

text_fields
bookmark_border
അംഗന്‍വാടി മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ടീച്ചര്‍ക്ക് നോട്ടീസ് മൂന്നാര്‍: അംഗന്‍വാടി മാറ്റാന്‍ ശ്രമിച്ച സംഭവത്തില്‍ ടീച്ചര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. കടലാര്‍ വെസ്​റ്റ്​ ഡിവിഷനില്‍നിന്ന്​ രാത്രിയുടെ മറവില്‍ അംഗൻവാടി കെട്ടിടം നയമക്കാട് ഈസ്​റ്റ്​ ഡിവിഷനിലേക്ക് മാറ്റാന്‍ ശ്രമിച്ച സംഭവത്തിലാണ്​ ദേവികുളം വനിത ശിശുവികസന ഓഫിസര്‍ നോട്ടീസ് നല്‍കി. കഴിഞ്ഞദിവസം പഞ്ചായത്ത് പ്രസിഡൻറി​ൻെറ അനുമതിയുപയോഗിച്ച് ടീച്ചര്‍ അംഗൻവാടി കെട്ടിടം നയമക്കാട്ടിലേക്ക് മാറ്റാന്‍ ശ്രമിക്കുകയായിരുന്നു. സ്‌കൂളിലെ സാധനങ്ങള്‍ വാഹനത്തില്‍ കയറ്റി കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. പൊലീസെത്തിയാണ് പ്രശ്‌നം പരിഹരിച്ചത്. കഴിഞ്ഞ ജൂണിലാണ്​ 114ാം നമ്പര്‍ അംഗന്‍വാടി കെട്ടിടം മാറ്റാന്‍ പഞ്ചായത്ത് ഭരണസമിതി അനുമതി നല്‍കിയത്. എന്നാല്‍, മാസങ്ങള്‍ കഴിഞ്ഞിട്ടും കെട്ടിടം മാറ്റാന്‍ അധികൃതര്‍ തയാറായില്ല. കാലവധി കഴിഞ്ഞ കത്ത് ഉപയോഗിച്ചാണ് ടീച്ചര്‍ കെട്ടിടം മാറ്റാന്‍ ശ്രമിച്ചത്. മാത്രമല്ല കെട്ടിടം മാറ്റുന്നത് സംബന്ധിച്ച വിവരം ഇംപ്ലിമൻെറ്​ ഓഫിസറെ അറിയിച്ചതുമില്ല. പഞ്ചായത്ത്​ പുതിയ ഭരണസമിതിയുടെ നേതൃത്വത്തില്‍ കൂടുന്ന യോഗത്തി​ൻെറ തീരുമാനപ്രകാരമാകും കെട്ടിടം മാറ്റുന്നത് സംബന്ധിച്ച്​ നടപടി സ്വീകരിക്കുക. എന്നാല്‍, കമ്പനി അധികൃതര്‍ കെട്ടിടം വിട്ടുനല്‍കാന്‍ വൈകിയതാണ് കാലതാമസം നേരിടാന്‍ കാരണമെന്നാണ് ടീച്ചറുടെ വാദം. പോസ്‌റ്റ്​ ഒാഫിസ് ധര്‍ണ മൂന്നാര്‍: കേന്ദ്രസര്‍ക്കാറി​ൻെറ കാര്‍ഷിക ബില്ല് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ.ഐ.ടി.യു.സി നേതൃത്വത്തില്‍ പോസ്‌റ്റ്​ ഒാഫിസിന്​ മുന്നില്‍ ധര്‍ണ സംഘടിപ്പിച്ചു. എം.വൈ. ഔസേപ്പ് ഉദ്ഘാടനം ചെയ്തു. പി. കാമരാജ് അധ്യക്ഷതവഹിച്ചു. പഞ്ചായത്ത് അംഗങ്ങളും നിരവധി നേതാക്കളും പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story