Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightIdukkichevron_rightഭക്ഷ്യക്കിറ്റ് വിതരണം...

ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തു

text_fields
bookmark_border
കുമളി: ജില്ലയിലെ നിർധന വിധവകൾക്ക് ഓണത്തോടനുബന്ധിച്ച് കേരള വിധവ സംഘം ജില്ല കമ്മിറ്റി ഭക്ഷ്യക്കിറ്റ് വിതരണം ചെയ്​തു. സംസ്ഥാന അഡ്വൈസറി ബോർഡ് വൈസ് ചെയർമാൻ എൽ. രാജൻ വിതരണം ഉദ്​ഘാടനം ചെയ്തു. തങ്കമ്മദാസ്, ആലീസ് മാത്യു, കെ.സി. അമ്മിണി, മാളികപ്പുറം തുടങ്ങിയവർ പങ്കെടുത്തു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story